കാറിൽ ഒന്നുമില്ലെന്ന് ഡ്രൈവർ, പരിശോധനയിൽ രൂപമാറ്റം വരുത്തിയ രഹസ്യ അറയിൽ നിറയെ സി​ഗരറ്റുകൾ; കുവൈത്തിൽ പ്രതി പിടിയിൽ

നുവൈസീബ് അതിർത്തി വഴി 303 പാക്കറ്റ് സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തകർത്തു. പരിശോധനയ്ക്കിടെ വാഹനത്തിന്റെ ഡ്രൈവർ സിഗരറ്റൊന്നും കൈവശമില്ലെന്ന് പറഞ്ഞ് നിഷേധിച്ചെങ്കിലും, ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കാറിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകം രൂപമാറ്റം വരുത്തിയ രഹസ്യ അറകളിൽ നിന്ന് സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട … Continue reading കാറിൽ ഒന്നുമില്ലെന്ന് ഡ്രൈവർ, പരിശോധനയിൽ രൂപമാറ്റം വരുത്തിയ രഹസ്യ അറയിൽ നിറയെ സി​ഗരറ്റുകൾ; കുവൈത്തിൽ പ്രതി പിടിയിൽ