മുന്നറിയിപ്പ് അവഗണിച്ച് പ്രവാസികൾ ദുരന്തത്തിലേക്ക്; കുവൈത്തിൽ രണ്ട് മാസത്തിനിടെ രണ്ട് വിഷമദ്യ ദുരുന്തം, അന്വേഷണം പ്രഖ്യാപിച്ചു

പത്ത് പ്രവാസി തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം തുടങ്ങി. രണ്ട് മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വിഷമദ്യം കഴിച്ച് പ്രവാസികൾ മരണമടയുന്നത്.അനധികൃതമായി മദ്യം കഴിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം പ്രവാസി തൊഴിലാളികളെ ഗുരുതരാവസ്ഥയിൽ അദാൻ, ഫർവാനി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടതായും … Continue reading മുന്നറിയിപ്പ് അവഗണിച്ച് പ്രവാസികൾ ദുരന്തത്തിലേക്ക്; കുവൈത്തിൽ രണ്ട് മാസത്തിനിടെ രണ്ട് വിഷമദ്യ ദുരുന്തം, അന്വേഷണം പ്രഖ്യാപിച്ചു