ആദ്യമായി വാങ്ങുന്നവർ ‘പച്ചക്കറി സഞ്ചി’യുമായി നേരിട്ടെത്തണം; നിരോധിച്ചിട്ടും കുവൈത്തിൽ മദ്യം ഒഴുകുന്ന വഴികൾ

കുവൈത്തിൽ മദ്യം നിർമ്മിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെങ്കിലും, രാജ്യത്ത് വ്യാജമദ്യം സുലഭമായി ലഭിക്കുന്നുണ്ട്. അടുത്തിടെ വ്യാജമദ്യ ദുരന്തത്തിൽ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ, കുവൈത്തിലെ അനധികൃത മദ്യവ്യാപാരത്തിന്റെ രീതികൾ ചർച്ചയാവുകയാണ്. വ്യാജമദ്യ വിൽപ്പനയുടെ രീതികൾ ചാരായം വാറ്റ്: കുവൈത്തിൽ അനധികൃതമായി വാറ്റിയെടുത്ത ചാരായമാണ് കൂടുതലായി വിൽക്കപ്പെടുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പ്രഷർ കുക്കറുകൾ ഉപയോഗിച്ചാണ് പ്രധാനമായും … Continue reading ആദ്യമായി വാങ്ങുന്നവർ ‘പച്ചക്കറി സഞ്ചി’യുമായി നേരിട്ടെത്തണം; നിരോധിച്ചിട്ടും കുവൈത്തിൽ മദ്യം ഒഴുകുന്ന വഴികൾ