പ്രവാസി ബാച്ചിലർമാർക്ക് സന്തോഷ വാർത്ത; നിങ്ങൾക്കായി കുവൈത്തിലിതാ ഭവന സമുച്ചയങ്ങൾ ഉയരുന്നു

കുവൈത്തിലെ ബാച്ചിലർ പ്രവാസികൾക്കായി ആധുനിക സൗകര്യങ്ങളുള്ള 12 ഭവന സമുച്ചയങ്ങൾ വരുന്നു. തിരക്കേറിയ റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് തൊഴിലാളികളെ മാറ്റി, കൂടുതൽ ചിട്ടയായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണിത്. കുടുംബ പാർപ്പിട മേഖലകളിൽ നിന്ന് മാറ്റി, ഉയർന്ന പാരിസ്ഥിതിക നിലവാരത്തിലാണ് ഈ സമുച്ചയങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ നാലെണ്ണം ജഹ്‌റ ഗവർണറേറ്റിലും രണ്ടെണ്ണം അഹ്‌മദിയിലുമായിരിക്കും. ജഹ്‌റയിലെയും … Continue reading പ്രവാസി ബാച്ചിലർമാർക്ക് സന്തോഷ വാർത്ത; നിങ്ങൾക്കായി കുവൈത്തിലിതാ ഭവന സമുച്ചയങ്ങൾ ഉയരുന്നു