വൻമയക്കുമരുന്ന് വേട്ട; കുവൈറ്റിൽ രണ്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വെക്കുകയും, വിതരണം ചെയ്യുകയും ചെയ്‌ത രണ്ട് പ്രവാസികൾ അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് ഹവല്ലി, സൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടിയത്. സംഭവത്തിൽ ഒരു കുവൈത്തി പൗരനും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ രാജ്യത്തിന് പുറത്താണ്. ഓപ്പറേഷനിൽ, … Continue reading വൻമയക്കുമരുന്ന് വേട്ട; കുവൈറ്റിൽ രണ്ട് പ്രവാസികൾ പിടിയിൽ