കുവൈറ്റിൽ വാഹനങ്ങളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അതിന് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കാൻ,താഴെ പറയുന്ന അഞ്ച് ഘട്ടങ്ങളിലൂടെ മാത്രമേ വാഹനങ്ങളുടെ നിറം മാറ്റം നടത്താൻ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. -ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിലെ സ്റ്റാൻഡേർഡ്സ് സെക്ഷനെ സമീപിച്ച … Continue reading കാറുകളുടെ നിറം മാറ്റി മോടി പിടിപ്പിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed