എണ്ണ ഉൽപ്പാദനം: ആഗോള വിപണി സ്ഥിരതയ്ക്ക് കുവൈത്തിൻറെ പിന്തുണ

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളെ കുവൈത്ത് പിന്തുണയ്ക്കുന്നതായി എണ്ണ മന്ത്രി താരിഖ് അൽ റൂമി അറിയിച്ചു. ഒപെക് പ്ലസ് കൂട്ടായ്മയുടെ തീരുമാനങ്ങൾ വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടാണ് എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ വിപണിയുടെ അടിസ്ഥാനപരമായ കാര്യങ്ങളിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും, ഒപെക്കിന്റെ ശ്രമങ്ങൾ ഊർജ്ജ സുരക്ഷയും വിപണി സന്തുലിതാവസ്ഥയും ലക്ഷ്യമിട്ടുള്ളതാണെന്നും … Continue reading എണ്ണ ഉൽപ്പാദനം: ആഗോള വിപണി സ്ഥിരതയ്ക്ക് കുവൈത്തിൻറെ പിന്തുണ