കുവൈത്തിലെ സഹകരണ സംഘങ്ങൾ മന്ത്രാലയവുമായി ഓട്ടോമേറ്റഡ് ലിങ്കേജ് വഴി ബന്ധിപ്പിച്ചു: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ലക്ഷ്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ 45 സഹകരണ സംഘങ്ങളുടെ (ജംഇയ്യകൾ) സാമ്പത്തിക, ഭരണപരവും തന്ത്രപരവുമായ സ്റ്റോക്ക് വിവരങ്ങൾ സാമൂഹിക കാര്യ മന്ത്രാലയവുമായി ഓട്ടോമേറ്റഡ് ലിങ്കേജ് വഴി ബന്ധിപ്പിച്ചു. ശേഷിക്കുന്ന ജംഇയ്യകളെയും ഈ സംവിധാനവുമായി ഉടൻ ബന്ധിപ്പിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിലെ സാമ്പത്തിക, ഭരണ, സഹകരണ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സയ്യിദ് ഇസ്സ അറിയിച്ചു. ജംഇയ്യകളിലെ … Continue reading കുവൈത്തിലെ സഹകരണ സംഘങ്ങൾ മന്ത്രാലയവുമായി ഓട്ടോമേറ്റഡ് ലിങ്കേജ് വഴി ബന്ധിപ്പിച്ചു: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക ലക്ഷ്യം