വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർക്ക് പിടിവീഴും! കുവൈത്തിൽ മൊബൈൽ റഡാർ ക്യാമ്പയിൻ

കുവൈത്തിലുടനീളമുള്ള നിരവധി ഹൈവേകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മൊബൈൽ റഡാർ കാമ്പയിൻ നടത്തി, ഇതിന്റെ ഫലമായി 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, 3 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ജനറൽ ജമാൽ അൽ-ഫൗദാരിയും നിരവധി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാരും ചേർന്നാണ് കാമ്പയിൻ നയിച്ചത്. വേഗത … Continue reading വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർക്ക് പിടിവീഴും! കുവൈത്തിൽ മൊബൈൽ റഡാർ ക്യാമ്പയിൻ