ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ബയാൻ പാലസിൽ വെച്ചായിരുന്നു ചർച്ച. പ്രധാനമന്ത്രിയുടെ ദീവാന്റെ ആക്ടിംഗ് മേധാവി ഷെയ്ഖ് ഖാലിദ് മുഹമ്മദ് അൽ-ഖാലിദ് അൽ-സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അംബാസഡർ സ്വൈക അറിയിക്കുകയും ഇന്ത്യ-കുവൈത്ത് … Continue reading ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി