അറിഞ്ഞോ? പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ നൽകാനൊരുങ്ങി നോർക്ക
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻഡിപിആർഇഎ) പദ്ധതിയിലൂടെ പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് ഈ സാമ്പത്തിക വർഷം വായ്പ ലഭ്യമാക്കുമെന്ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി.രശ്മി. പ്രവാസി വായ്പകൾക്ക് ഇതുപ്രകാരം റീ ഇംബേഴ്സ്മെന്റ് രീതിയിൽ 3% പലിശ സബ്സിഡി … Continue reading അറിഞ്ഞോ? പ്രവാസികളുടെ 1500 സംരംഭങ്ങൾക്ക് വായ്പ നൽകാനൊരുങ്ങി നോർക്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed