കുവൈത്തിൽ പ്രവാസി യുവതി ടാക്സിയിൽ പ്രസവിച്ചു

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിക്ക് ടാക്സിയിൽ സുഖപ്രസവം. ഇന്ന് കാലത്താണ് സംഭവം. സാൽമിയ ബ്ലോക്ക് 10 ൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ആണ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ ടാക്സിയിൽ വെച്ച് ആൺ കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സബാഹ് ആശുപത്രിയിലേക്ക് പോകുന്നതിനായി ഇവരുടെ ഭർത്താവ് യാത്രാ കുവൈത്ത് അംഗമായ മനോജ്‌ മഠത്തിൽ … Continue reading കുവൈത്തിൽ പ്രവാസി യുവതി ടാക്സിയിൽ പ്രസവിച്ചു