സ്വദേശിവൽക്കരണം: കുവൈറ്റിൽ ഈ മേഖലയിൽ നിയമനം നിർത്തി; പ്രവാസികളെ പിരിച്ചുവിടാൻ നീക്കം
സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക പ്രത്യേകം തയാറാക്കിയിട്ടുണ്ട്. ജൂണോടെ വിദേശ അധ്യാപകരെ പിരിച്ചുവിടും. ഡിസംബറോടെ അഡ്മിനിസ്ട്രേഷനിലെ വിദേശ ജീവനക്കാരെയും പൂർണമായി ഒഴിവാക്കി സ്വദേശികളെ നിയമിക്കും. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടികയിൽ സെക്കൻഡറി തലത്തിലുള്ള … Continue reading സ്വദേശിവൽക്കരണം: കുവൈറ്റിൽ ഈ മേഖലയിൽ നിയമനം നിർത്തി; പ്രവാസികളെ പിരിച്ചുവിടാൻ നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed