കുവൈറ്റിലെ ഈ റോഡ് ഭാഗികമായി അടച്ചു

കുവൈറ്റിലെ ഫഹാഹീൽ റോഡ് ഭാഗികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അബ്ദുൾ അസീസ് ബിൻ അബ്ദുൾറഹ്മാൻ അൽ സൗദ് റോഡ് 30-ൽ റുമൈതിയ, സൽമിയ, കുവൈത്ത് സിറ്റി ഭാഗത്തേക്കുള്ള ഫാസ്റ്റ് ലെയ്ൻ, ഫാസ്റ്റ് സെൻട്രൽ ലെയ്ൻ, സ്ലോ സെൻട്രൽ ലെയ്നിന്റെ പകുതി എന്നിവ അടച്ചിടും. ഇത് അടുത്ത ഞായറാഴ്ച വൈകുന്നേരം മുതൽ 20 ദിവസത്തേക്ക് … Continue reading കുവൈറ്റിലെ ഈ റോഡ് ഭാഗികമായി അടച്ചു