കുവൈറ്റിൽ ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ വാഹനാപകടങ്ങളിൽ 199 മരണം

ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ 199 പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിൽ ആണ് ഈക്കാര്യം അറിയിച്ചത്. കഴിഞ്ഞ 9 മാസത്തിനിടെ മൊത്തം 199 മരണങ്ങൾ സംഭവിച്ചു, അതായത് മാസം ശരാശരി 22 പേർ. നിശ്ചിത വേഗത പാലിക്കാനും … Continue reading കുവൈറ്റിൽ ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ വാഹനാപകടങ്ങളിൽ 199 മരണം