കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; റസിഡൻഷ്യൽ ഏരിയകളിൽ പവർകട്ട് പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. തിരക്കേറിയ സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് ലോഡ് താങ്ങാനാവാത്ത സാഹചര്യത്തിലാണിത്. സബാഹ് അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ ഏരിയ, വെസ്റ്റ് … Continue reading കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; റസിഡൻഷ്യൽ ഏരിയകളിൽ പവർകട്ട് പ്രഖ്യാപിച്ച് കുവൈറ്റ്