ഏസികളിലെ ടെംപറേച്ചര്‍ 23 ഡിഗ്രിയില്‍ സെറ്റ് ചെയ്യണമെന്ന നിർദേശവുമായി കുവൈറ്റ് മന്ത്രാലയം; കാരണം ഇതാണ്

കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുകയാണ്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം.പൊതുവെ ശക്തമായ ചൂടില്‍ നിന്ന് രക്ഷ നേടാന്‍ മുറികള്‍ പരമാവധി തണുപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുക. എന്നാല്‍ അത് … Continue reading ഏസികളിലെ ടെംപറേച്ചര്‍ 23 ഡിഗ്രിയില്‍ സെറ്റ് ചെയ്യണമെന്ന നിർദേശവുമായി കുവൈറ്റ് മന്ത്രാലയം; കാരണം ഇതാണ്