കുവൈറ്റിലെ സ്കൂളുകളിൽ ഈ ഭക്ഷണങ്ങൾ വിൽക്കുന്നത് നിരോധിക്കും

രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികളിൽ അമിത വണ്ണത്തിന് കാരണമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ വില്പന നിരോധിക്കാൻ തീരുമാനം . മുട്ട, മയോണൈസ്, സംസ്കരിച്ച മാംസങ്ങൾ, കാപ്പി, എനർജി ഡ്രിങ്കുകൾ, ശീതളപാനീയങ്ങൾ, കൃത്രിമ ചായങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ നിരോധിച്ച ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതുമായി ബന്ധപെട്ടു പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക , വിദ്യാർത്ഥികൾക്കിടയിൽ അമിതവണ്ണം … Continue reading കുവൈറ്റിലെ സ്കൂളുകളിൽ ഈ ഭക്ഷണങ്ങൾ വിൽക്കുന്നത് നിരോധിക്കും