മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലപാതകം വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശപ്രകാരം

കോട്ടയം സ്വദേശിയായ രതീഷ് മാധവൻറെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിൻറെ ഭാര്യ മഞ്ജു നിർദ്ദേശ പ്രകാരം കാമുകനായ ശ്രീജിത്ത് കൊലപാതകം നടത്തി എന്നാണ് പുറത്ത് വരുന്നത്. സംഭവത്തിൽ മഞ്ജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു രതീഷിനെ ശ്രീജിത്ത് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് … Continue reading മലയാളിയുടെ ക്രൂര കൊലപാതകത്തിൽ വഴിത്തിരിവ്; കൊലപാതകം വിദേശത്തുള്ള ഭാര്യയുടെ നിർ​ദ്ദേശപ്രകാരം