കുവൈറ്റിൽ മുൻഭർത്താവിനെതിരെ മന്ത്രവാദം; അമ്മയ്ക്ക് നൽകിയ കുട്ടികളുടെ സംരക്ഷണാവകാശം റദ്ധാക്കി

കുവൈറ്റിൽ മുൻഭർത്താവിനെതിരെ മന്ത്രവാദം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് നാല് കുട്ടികളുടെ സംരക്ഷണം അമ്മയ്ക്ക് നൽകിയത് അപ്പീൽ കുടുംബ തർക്ക കോടതി റദ്ദാക്കി. ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഭാര്യയുടെ നേട്ടത്തിനായി പിതാവിനെ മന്ത്രവാദം ചെയ്തതായി വെളിപ്പെടുത്തുന്ന ഓഡിയോ വീഡിയോ തെളിവുകൾ കോടതിയിൽ നൽകിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈറ്റിൽ മുൻഭർത്താവിനെതിരെ മന്ത്രവാദം; അമ്മയ്ക്ക് നൽകിയ കുട്ടികളുടെ സംരക്ഷണാവകാശം റദ്ധാക്കി