പ്രവാസികൾക്ക് സന്തോഷവാർത്ത; യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കിലും ഫാമിലി വിസയിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാം

യൂണിവേഴ്‌സിറ്റി ബിരുദമില്ലാത്ത പ്രവാസിക്കും ഭാര്യയെയും മക്കളെയും ഫാമിലി വിസയിൽ കൊണ്ടുവരാൻ അനുവദിക്കുന്ന ഫാമിലി വിസ ഭേദഗതിക്ക് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയതായി റിപ്പോർട്ട്.ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫും ഫാമിലി വിസയുടെ ഭേദഗതിക്ക് അംഗീകാരം നൽകിയതായി പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർക്ക് പെർമിറ്റിൽ അവൻ്റെ … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കിലും ഫാമിലി വിസയിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാം