കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; വേദിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, പി.എം.എ സലാമിനുനേരെയും കയ്യേറ്റം

കുവൈത്തിൽ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം.എ. സലാം ഉൾപ്പെടേയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. സംഘടന തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനാണ് നേതാക്കൾ എത്തിയിരുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കെ.എം.സി സി യുടെ ഇരു വിഭാഗം … Continue reading കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി; വേദിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, പി.എം.എ സലാമിനുനേരെയും കയ്യേറ്റം