കുവൈറ്റ് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെമ്പറും മുൻ വൈസ് പ്രസിഡന്റുമായിരുന്ന കളത്തിൽ അബ്ദുറഹ്മാൻ (63) ആണ് മരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയതായിരുന്നു. പിതാവ്: പരേതനായ അബ്ദുല്ല കൊവ്വപ്പുറത്ത്. മാതാവ് കുഞ്ഞയീശ കളത്തിൽ. ഭാര്യ: സോഫിയ നമ്പ്യാട്ടിൽ. മക്കൾ: റിഹാദ്, റിഷാദ്,റൈഹാന. സഹോദരങ്ങൾ ജമീല,നുസൈബ,മറിയം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
