കുവൈറ്റിൽ ആൾമാറാട്ടം നടത്തി പ്രവേശിച്ച അറബ് ഡോക്ടർക്ക് തടവ്

കുവൈറ്റിൽ ആൾമാറാട്ടം നടത്തി പ്രവേശിച്ച അറബ് ഡോക്ടർക്ക് ശിക്ഷ. അഞ്ച് വർഷം തടവ് ആണ് ക്രിമിനൽ കോടതി വിധിച്ചത്. കുവൈത്തി പൗരനെപ്പോലെ ആൾമാറാട്ടം നടത്തുകയും പാസ്‌പോർട്ട് മോഷ്ടിക്കുകയും ചെയ്ത് പൗരനുമായി സാമ്യമുള്ള രീതിയിൽ കുവൈത്തിലേക്ക് കടന്ന ഡോക്ടർക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കുവൈത്ത് എയർപോർട്ടിൽ ഡോക്ടറെ പിടികൂടിയതിനെ തുടർന്നാണ് പ്രോസിക്യൂഷനിലേക്ക് കേസ് എത്തിയത്. സംസാരിക്കുന്നതിനിടെ പാസ്‌പോർട്ട് ഓഫീസർ … Continue reading കുവൈറ്റിൽ ആൾമാറാട്ടം നടത്തി പ്രവേശിച്ച അറബ് ഡോക്ടർക്ക് തടവ്