കുവൈറ്റിൽ മിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈറ്റിലെ വഫ്ര ഫാമിൽ ഇടിമിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം. ബംഗ്ലാദേശ് പൗരനാണ് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷൻസ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന്, സുരക്ഷാ സംഘങ്ങളും ഫോറൻസിക് സംഘങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി. പരിശോധനയിൽ , മിന്നലേറ്റ് മാരകമായി പൊള്ളലേറ്റാണ് മരണമെന്നാണ് റിപ്പോർട്ട്. തുടർന്ന്, കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിടുകയും തുടർന്ന് … Continue reading കുവൈറ്റിൽ മിന്നലേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed