ജീവനക്കാരുടെ പണിമുടക്ക്: കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ വിമാനങ്ങൾ, പ്രതിസന്ധിയിലായി യാത്രക്കാർ

വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. കേരളത്തിൽ നിന്ന് കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവ്വീസുകൾ എയർ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും … Continue reading ജീവനക്കാരുടെ പണിമുടക്ക്: കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ വിമാനങ്ങൾ, പ്രതിസന്ധിയിലായി യാത്രക്കാർ