കുവൈത്തിലെ അധ്യാപകക്ഷാമം: പ്രവാസികളെ പരി​ഗണിച്ചേക്കും

കുവൈത്തിലെ അധ്യാപകക്ഷാമം പരിഹരിക്കാൻ തിരക്കിട്ടനീക്കവുമായി വിദ്യാഭ്യാസമന്ത്രാലയം. മധ്യ വേനൽ അവധി കഴിഞ്ഞു സ്കൂളുകൾ തുറക്കുമ്പോഴേക്ക് അധ്യാപക ക്ഷാമം പരിഹരിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മത്രൂക് അൽമുതൈരി പറഞ്ഞു. സ്വദേശികളല്ലാത്ത അധ്യാപകർക്ക് 420 ദീനാർ ശമ്പളവും താമസ അലവൻസ് ആയി 60 നീനയും നൽകാനാണ് തത്വത്തിൽ തീരുമാനം . … Continue reading കുവൈത്തിലെ അധ്യാപകക്ഷാമം: പ്രവാസികളെ പരി​ഗണിച്ചേക്കും