കുവൈറ്റിൽ താപനില ഉയരുന്നു; തീപിടുത്തം ഉണ്ടാകാൻ സാധ്യതകളേറെ, മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ താപനില ഉയരുന്നതിനാൽ താമസക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ചൂട് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ തീ പിടിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്നും, ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പ​ക​ൽ ഉ​യ​ർ​ന്ന ചൂ​ടാ​ണ് നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഫ​ർ​വാ​നി​യ ബ്ലോ​ക്-3​ൽ വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ചു. ഈ കാലാവസ്ഥയിൽ വെ​ള്ള​ക്കു​പ്പി​ക​ള്‍ വാഹനങ്ങളിൽ ഇട്ടിട്ട് പോകുന്നത് തീപിടുത്ത സാധ്യതയേറാൻ കാരണമാകുന്നു. … Continue reading കുവൈറ്റിൽ താപനില ഉയരുന്നു; തീപിടുത്തം ഉണ്ടാകാൻ സാധ്യതകളേറെ, മുന്നറിയിപ്പുമായി അധികൃതർ