കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു. 100 പേർക്കാണ് അവസരമുള്ളത്. പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “We One” ലേക്ക് തെരഞ്ഞെടുക്കുന്നതിനായാണ് ഇന്റർവ്യൂ നടത്തുന്നത്. പത്താംക്ലാസ് പാസായ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 25-40 വയസ്സ് വരെ.ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും … Continue reading ആകർഷകമായ ശമ്പളം, സൗജന്യ വിസ, താമസവും ഗതാഗത സൗകര്യവും വേറെ: വിദ്യാഭ്യാസം പത്താം ക്ലാസ് മതി: മികച്ച തൊഴിലവസരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed