നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു

മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വിമാനത്തിൽ മരിച്ചു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ സദാനന്ദൻ (42) ആണ്​ മരിച്ചത്​.മസ്കത്തിൽ നിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്കുള്ള എയർ ഇന്ത്യഎക്സ്​പ്രസിൻറെ വിമാനത്തിലായിരുന്നു ഇദ്ദേഹം യാത്ര തിരിച്ചത്​. വിമാനം ലാൻഡ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം … Continue reading നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തിൽ മരിച്ചു