കുവൈറ്റിൽ ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന വാർത്ത തള്ളി അധികൃതർ
കുവൈറ്റിൽ ഇന്ധന വില വർധിപ്പിച്ചേക്കുമെന്നത് സംബന്ധിച്ച വാർത്ത തള്ളി പ്രാദേശിക കാര്യ വിഭാഗം മേധാവിയും സർക്കാർ വക്താവുമായ അമീർ അൽ-അജ്മി. ഇന്ധന വില വർധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക കാര്യ മന്ത്രിതല സമിതിയിൽ വിഷയം ഇപ്പോഴും ചർച്ചയിലാണെന്നും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ അജ്മി ഊന്നിപ്പറഞ്ഞു. 2024 ജൂൺ … Continue reading കുവൈറ്റിൽ ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന വാർത്ത തള്ളി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed