കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തീയാക്കാൻ ഇനി അധികം സമയമില്ല: അവശരുടെ വീട്ടിൽ അധികൃതരെത്തും
ബയോമെട്രിക് വിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് നല്കാൻ ബാക്കിയുള്ള സ്വദേശികളും വിദേശികളും ഉടൻ ആ നടപടികൾ പൂർത്തീകരിക്കാൻ മുന്നോട്ടുവരണമെന്ന് പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ആവശ്യപ്പെട്ടു. അതെ സമയം രോഗങ്ങളും പ്രായാധിക്യവും മൂലം നിശ്ചിത കേന്ദ്രങ്ങളിലെത്തി നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത സ്വദേശികളുടെ വീടുകളിലെത്തി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി … Continue reading കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തീയാക്കാൻ ഇനി അധികം സമയമില്ല: അവശരുടെ വീട്ടിൽ അധികൃതരെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed