വേനലിലും ചൂട് വെള്ളത്തിലാണോ കുളി, ശരീരത്തില്‍ സംഭവിക്കുന്നത് എന്തെന്ന് അറിയാമോ? വിശദമായി അറിയാം

വേനല്‍ക്കാലം കടുത്ത് കൊണ്ടിരിക്കുകയാണ്, ഈ സമയങ്ങളില്‍ എത്ര പ്രാവശ്യം കുളിച്ചാലും നമുക്ക് മതിയാവില്ല. ചിലര്‍ ചൂടുവെള്ളത്തിലും ചിലര്‍ പച്ചവെള്ളത്തിലും കുളിക്കുന്നു. വേനലില്‍ കുളിക്കാതിരിക്കുക എന്നതിനെപ്പറ്റി ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കുകയില്ല. ദിവസം രണ്ടും മൂന്നും തവണയും കുളിക്കുന്നവര്‍ പക്ഷേ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ കുളിയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല എന്നതാണ് സത്യം. ഈ ലോകാരോഗ്യ ദിനത്തില്‍ … Continue reading വേനലിലും ചൂട് വെള്ളത്തിലാണോ കുളി, ശരീരത്തില്‍ സംഭവിക്കുന്നത് എന്തെന്ന് അറിയാമോ? വിശദമായി അറിയാം