ഈദ് അൽ ഫിത്തർ; കുവൈറ്റിൽ കൂട്ട അവധിയെടുത്ത് വിദ്യാർത്ഥികൾ; സ്കൂളുകളിൽ ഹാജർ നിരക്കിൽ ഇടിവ്

കുവൈറ്റിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾ കൂട്ട അവധിയെടുക്കുന്നു. സ്കൂളുകളിൽ ഹാജർ നിരക്കിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവും ഹാജർ നിരക്ക് കുറഞ്ഞ് വരികയാണ്. എന്നാൽ അധ്യാപകരടക്കമുള്ള അധികൃതർ സ്കൂളുകളിൽ എത്തുന്നുണ്ട്. വിശുദ്ധ റമദാൻ മാസത്തിന്റെ അവസാന 10 ദിവസങ്ങൾക്കും ഈദ് അൽ ഫിത്തറിനും ഒപ്പം മഴ പെയ്തതും ഹാജർ കുറയാൻ കാരണമായി. സ്കൂളുകൾക്ക് അവധി നൽകണമെന്നാണ് … Continue reading ഈദ് അൽ ഫിത്തർ; കുവൈറ്റിൽ കൂട്ട അവധിയെടുത്ത് വിദ്യാർത്ഥികൾ; സ്കൂളുകളിൽ ഹാജർ നിരക്കിൽ ഇടിവ്