കുവൈത്തിൽ വൈദ്യുതി തകരാർ ഒഴിവാക്കാൻ 10 പ്രധാന മാർഗങ്ങൾ: സമഗ്ര പദ്ധതിയുമായി വൈദ്യുത മന്ത്രാലയം

കുവൈത്ത് സിറ്റി: വേനൽക്കാലത്തെ വൈദ്യുതി തകരാർ ഒഴിവാക്കാൻ 10 പ്രധാന മാർഗങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയുമായി കുവൈത്ത് വൈദ്യുത മന്ത്രാലയം. 152 എന്ന കോൾ സെന്റർ നമ്പറിലൂടെ പൊതുജനത്തിന് പരാതി അറിയിക്കാം. പരാതി ലഭിക്കുന്ന പ്രകാരം, എമർജൻസി സെന്ററുകളിലേക്ക് മന്ത്രാലയം ടീമിനെ അയക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക ടീമുകൾ കോൺട്രാക്ടർ ടീമുമായി സഹകരിച്ച് ഉടൻ വൈദ്യുതി … Continue reading കുവൈത്തിൽ വൈദ്യുതി തകരാർ ഒഴിവാക്കാൻ 10 പ്രധാന മാർഗങ്ങൾ: സമഗ്ര പദ്ധതിയുമായി വൈദ്യുത മന്ത്രാലയം