കുവൈത്തിൽ പുതിയ കറൻസി വിതരണത്തിനായ് വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം

നിരവധി വാണിജ്യ സമുച്ചയങ്ങളിൽ ഈദ് കാലയളവിൽ എടിഎം സേവനം ലഭ്യമാക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ‘ഈദിയ’ വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആവശ്യപ്രകാരം ചെറിയ മൂല്യങ്ങളിലുള്ള കുവൈത്ത് ദിനാറിന്റെ പുതിയ നോട്ടുകൾ ഇതുവഴി ലഭ്യമാക്കും.ഏപ്രിൽ രണ്ട് മുതൽ ഈദ് അൽ ഫിത്തർ രണ്ടാം ദിനം വരെ അവന്യൂസ് മാൾ, 360 മാൾ, അൽ കൗട്ട് മാൾ, … Continue reading കുവൈത്തിൽ പുതിയ കറൻസി വിതരണത്തിനായ് വാണിജ്യ സമുച്ചയങ്ങളിൽ എടിഎം സേവനം