കുവൈത്ത് പോളിം​ഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് ഇന്ന്

ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ കുവൈത്ത് പോളിം​ഗ് ബൂത്തിലേക്ക്. ഉച്ചക്ക് 12 മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത് . രാത്രി 12 മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക.തെരെഞ്ഞെടുപ്പ് നടപടി പൂർത്തിയായ ഉടൻ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കും. റമദാൻ മാസമായതിനാൽ 18 ആമത് ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള വോട്ടെടുപ്പ് ഉച്ചമുതലാക്കിയത്.പാർലമെന്റ് തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് കുവൈത്തിൽ പൊതു അവധി … Continue reading കുവൈത്ത് പോളിം​ഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് ഇന്ന്