കുവൈത്തിൽ ഇത്തവണ സക്കാത്ത് നൽകേണ്ടത് ഈ തുക
കുവൈത്തിൽ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് വിശ്വാസികൾ നൽകേണ്ട ഫിതർ സകാത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തി ഔകാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം . ഇതനുസരിച്ച് ഫിതർ സകാത്തിന്റെ മൂല്യത്തിന് തുല്യമായി ഒരാളിൽ നിന്ന് ഈടാക്കാവുന്ന തുക ഒരു ദീനാറിനും ഒന്നര ദീനാറിനും ഇടയിലുള്ള സംഖ്യയാണെന്ന് മന്ത്രാലയം വ്യക്തമാക്കി .അതോടൊപ്പം സമ്പത്തിന്റെ സകാത്ത് അർഹരായവരുടെ കൈകളിലെത്തിയെന്ന് ഉറപ്പാക്കേണ്ട ബാധ്യത അത് … Continue reading കുവൈത്തിൽ ഇത്തവണ സക്കാത്ത് നൽകേണ്ടത് ഈ തുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed