ആട് ജീവിതം സിനിമ പ്രദർശനത്തിന് കുവൈറ്റിൽ വിലക്ക്
ബ്ലെസിയുടെ സംവിധാനത്തിൽ പ്രശസ്‌ത നടൻ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ മാസം 28 ന് തിയേറ്ററുകളിൽ എത്തുന്ന ആട്ജീവിതത്തിന് കുവൈറ്റിൽ പ്രദർശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ സെൻസർ നടപടികൾ നടത്തുന്നതിന് പോലും കുവൈത്ത് അധികൃതർ അനുമതി നിഷേധിച്ചതായാണ് അറിയുന്നത്. ഇംഗ്ലീഷിൽ ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് നോവൽ വിവർത്തനം ചെയ്യപ്പെട്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. … Continue reading ആട് ജീവിതം സിനിമ പ്രദർശനത്തിന് കുവൈറ്റിൽ വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed