കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം

കുവൈറ്റിൽ ജൂൺ 1-ന് ബയോമെട്രിക് രജിസ്‌ട്രേഷനല്ല സമയപരിധി അവസാനിക്കുന്നതിനാൽ അതിന് മുൻപായി ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ബയോമെട്രിക് വിരലടയാളം സ്വീകരിക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ഓർമിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബയോമെട്രിക് വിവരങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി … Continue reading കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ ചെയ്യാൻ രണ്ട് മാസം കൂടി സമയം