കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം: നി‍ർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഏതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റിനെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം . സ്വദേശികളെപോലെ വിദേശികൾക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി . രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള 1960 ലെ 17 ആം നമ്പർ നിയമത്തിലെ 14 നമ്പർ ആർട്ടിക്കിൾ പ്രകാരമാണ് ഇക്കാര്യം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത് .സംഭവം നടന്നതായി … Continue reading കുറ്റകൃത്യങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം: നി‍ർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം