പ്രവാസികൾക്ക് സന്തോഷവാർത്ത; കുടുംബ, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വന്നേക്കും

രാജ്യത്തെ വാണിജ്യ, വിനോദ സഞ്ചാര മേഖലകൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം പുനരാരംഭിച്ച കുടുംബ, സന്ദർശക വിസ നിബന്ധനകളിൽ ഇളവ് വരാൻ സാധ്യത. കുടുംബ വിസകളും, വാണിജ്യ,വിനോദ സഞ്ചാര,കുടുംബ സന്ദർശന വിസകളും അനുവദിക്കുന്നതിനുള്ള നിബന്ധനകൾക്കാണ് ഇളവ് വരാൻ സാധ്യത. ജൂൺ മാസത്തോടെ ഇത് സംബന്ധിച്ചുള്ള കൂടുതൽ അറിയിപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ നിബന്ധനകൾ പ്രകാരം, … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; കുടുംബ, സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വന്നേക്കും