കുവൈറ്റിൽ തീപിടുത്തത്തിൽ രണ്ട് മരണം
കുവൈറ്റിലെ ഫിർദൂസ് പ്രദേശത്ത് വീടിന്റെ അടുക്കളയിൽ പാചകവാതക ചോർച്ചയുടെ ഫലമായി ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു. അടുക്കളയിൽ പാചകവാതകം ചോർന്ന് തീ പടരുകയും പൊട്ടിത്തെറി സംഭവിക്കുകയുമായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. അഗ്നിശമനസേന ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ അപകടങ്ങളില്ലാതെ വൈകാതെ തീ അണച്ചതായി അഗ്നിശമനസേന അറിയിച്ചു. മരിച്ചവരിൽ ഒരാൾ … Continue reading കുവൈറ്റിൽ തീപിടുത്തത്തിൽ രണ്ട് മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed