കുവൈറ്റിൽ ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഹോട് ലൈൻ നമ്പർ

റമദാനിൽ കുവൈറ്റിൽ ഭിക്ഷാടനം തടയുന്നതിന് ശക്തമായ നടപടികളുമായി ആഭ്യന്തരമന്ത്രാലയം. ഇതിന്റെ ഭാഗമായി ഭിക്ഷാടനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് മന്ത്രാലയം ഒരു ഹോട്ട്‌ലൈൻ സംവിധാനം സ്ഥാപിച്ചു. ഭിക്ഷാടനം സംബന്ധിച്ച പരാതികൾ 25589655 – 25589644 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ എമർജൻസി നമ്പർ ആയ 112 ലും 24 മണിക്കൂർ നേരവും വിവരങ്ങൾ … Continue reading കുവൈറ്റിൽ ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ ഹോട് ലൈൻ നമ്പർ