കുവൈറ്റിൽ മുൻസിപ്പലിറ്റിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇനി സഹേൽ ആപ്പ് വഴി അറിയാം

കുവൈറ്റിൽ മുൻസിപ്പലിറ്റിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സ്വദേശികളും, വിദേശികളും ഉൾപ്പെടെ എല്ലാവർക്കും സർക്കാരിന്റെ ഓൺലൈൻ സംവിധാനമായ “സഹൽ” ആപ്ലിക്കേഷൻ വഴി നല്കാൻ പദ്ധതി. മുനിസിപ്പൽ നടപടികൾ പൂർത്തിയാകാതിരുന്നാലുള്ള മുന്നറിയിപ്പുകൾ,ഓരോരുത്തരും വരുത്തുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച വിവരം എന്നിവ ഈ ആപ്പ് വഴി നൽകാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുടെയും നേരിട്ടുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി. … Continue reading കുവൈറ്റിൽ മുൻസിപ്പലിറ്റിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇനി സഹേൽ ആപ്പ് വഴി അറിയാം