കുവൈറ്റിലെ ജലീബിൽ ഞായറാഴ്ച വീടിന് തീപിടിച്ചു. സമൂദ്, അർദിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ എമർജൻസി റൂമിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ ഉടനടി പ്രവർത്തിച്ചതിനാൽ കൂടുതൽ നഷ്ടങ്ങളില്ലാതെ തീ അണയ്ക്കാൻ സാധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J3w0alh5xD81lBKw0XtENd
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed