തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോ​ഗിക്കാം

ചോളത്തിൽ ധാരാളം പോഷക​ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, മലബന്ധം തടയാനും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വളരെ മികച്ചതാണ് ചോളം. പ്രമേഹ രോ​ഗികൾ ദിവസവും അല്പം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും … Continue reading തടി കുറയ്ക്കാൻ പാട്പെടുകയാണോ, ഇതാണ് ഉത്തമ പരിഹാരം: തടി കുറയ്ക്കാൻ ചോളം എങ്ങനെ ഉപയോ​ഗിക്കാം