കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കും

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ Neet പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചു.ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് എക്‌സ്’ പ്ലാറ്റ്ഫോം വഴി ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അടക്കമുള്ള 6 രാജ്യങ്ങളിലെ എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലാണ് വീണ്ടും പരീക്ഷ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.കുവൈത്ത് സിറ്റി (കുവൈത്ത്) ദുബൈ, അബുദബി, ഷാർജ ( യു.എ.ഇ) .ദോഹ (ഖത്തർ), … Continue reading കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കും