കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം (MoE) അതിൻ്റെ ജീവനക്കാരുടെയും പൗരന്മാരുടെയും പ്രവാസികളുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകളിൽ റീ ക്ലിയറൻസ് നടത്തണമെന്ന മന്ത്രിസഭ തീരുമാനമുണ്ടായിരുന്നു .അതിന്റെ ചുവട് പിടിച്ച് സിവിൽ … Continue reading കുവൈറ്റിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു