കുവൈത്തിൽ റമദാനിൽ നാലര മണിക്കൂർ പ്രവൃത്തിസമയം

രാജ്യത്ത് റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. രാവിലെ 8.30 മുതൽ 10.30 വരെയുള്ള അഞ്ച് സമയ സ്ലോട്ടുകളിൽ നിന്ന് ജീവനക്കാർ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം. ഈ സ്ലോട്ടുകൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാൻ ജീവനക്കാർക്ക് അനുവാദമുണ്ട്. എന്നാൽ എത്തിയ സമയം മുതൽ നാലര മണിക്കൂർ ജോലി പൂർത്തിയാക്കണം. ആഴ്ചയിൽ ഞായർ മുതൽ … Continue reading കുവൈത്തിൽ റമദാനിൽ നാലര മണിക്കൂർ പ്രവൃത്തിസമയം